തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ, മാര്‍ച്ച് 31 വരെ അടച്ചിടും

0

ചെന്നൈ: തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്കുശേഷം സംസ്ഥാനത്ത് എവിടെയും അഞ്ചു പേരില്‍ കൂടുതല്‍ കൂടി നല്‍ക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. അതില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നിന്നാല്‍ പോലീസ് നടപടിയുണ്ടാകുമെന്ന് ഉത്തരവ് മുന്നറിയിപ്പു നല്‍കുന്നു.

ഒമ്പതു കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ നിരീക്ഷണത്തിലുള്ളത്. നിയമസഭയിലാണ് മുഖ്യമന്ത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here