ദുരന്ത നിവാരണ നിയമപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, മാസ്‌ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നതു പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ദുരന്ത നിവാരണ നിയമം പ്രകാരമുള്ള ഒട്ടേറെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവ പാലിച്ചില്ലെങ്കിലും ഇനി നടപടി ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here