തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റുകളും കള്ളു ഷാപ്പുകളും 21 ദിവസത്തേക്കു അടച്ചു. രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നില്ല. പിന്നാലെ 21 ദിവസത്തേക്കു തുറക്കേണ്ടതില്ലെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടു. കള്ളു ഷാപ്പുകള്‍ തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും തീരുമാനിച്ചു. വ്യാജമദ്യം ഒഴികാതിരിക്കാന്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here