സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്നക്ക് ജാമ്യം ഇല്ല

0

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് രജിസറ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും സ്വര്‍ണക്കടത്തിന്റെ ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ കോടതിയാണ് ജാമ്യം നിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here