നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക്

0
11

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി നടപടി. ഹൈക്കോടതിയെ സമീപിക്കുമെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. കേസിന്റെ വിചാരണ തിങ്കളാഴ്ച തുടങ്ങാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here