കൊറോണ: സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും, ജില്ലകളില്‍ ജാഗ്രതാ സമിതികള്‍

0
1

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൈറസ് ബാധയെ ഫയപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി 14 ജില്ലകളിലും ജാഗ്രതാ സിമിതി രൂപീകരിച്ചു. സംസ്ഥാനത്ത് 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. നടപടികള്‍ പേടിപ്പിക്കാനല്ല, കരുതലാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here