മാഹി: പടര്‍ന്നു പിടിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31വരെ അടച്ചിടാന്‍ പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഉത്തരവിട്ടു. ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഉത്തരവ് ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here