കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

0
1

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചുവെങ്കിലും അതീവ ജാഗ്രത തുടരും. 28 ദിവസത്തെ നിരീക്ഷണവും തുടരും. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത് 3014 പേരാണ്. 2953 പേരെ നിരീക്ഷിച്ചപ്പോള്‍ 61 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here