ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളും

0
9

ഡല്‍ഹി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണം രാജ്യത്ത് രണ്ടാഴ്ചത്തേക്കു കൂടി നീട്ടും. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് നീട്ടാനുള്ള തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ഇന്ന്‌വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. നിയന്ത്രണം നീട്ടണമെന്ന നിര്‍ദേശമാണ് മിക്ക സംസ്ഥാനങ്ങളും മുന്നോട്ടുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here