ഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62.50 രൂപയും വാണിജ്യ ആവശ്യത്തിനുള്ളവയ്ക്ക് 97.50 രൂപയുമാണ് കുറഞ്ഞത്. 734 രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ ഇന്നത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here