പെട്രോളിനും ഡീസലിനും പുറമേ പാചക വാതക വില വര്‍ദ്ധിച്ചു

0

ഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലയ്‌ക്കൊപ്പം ഉയര്‍ന്ന് ാചക വാതക വിലയും. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 2.89 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും. അന്താരാഷ്ട്ര വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരും.

അതേസമയം, ഇന്ധന വില കുതിച്ചുയരുകയാണ്. കേരളത്തില്‍ ഡീസല്‍ വില 80 തൊട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here