ഡല്‍ഹി: നിര്‍ഭയ കൊലക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത് വിചിത്രമായ ചില വാദങ്ങളാണ്.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഹര്‍ജി. ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമാണ്. ഈ സാഹചര്യം തന്നെ ആയുസ് കുറയ്ക്കുന്നുണ്ട്. പിന്നെ എന്തിന് തൂക്കിക്കൊല്ലണമെന്നാണ് അക്ഷയകുമാര്‍ സിങ് ഹര്‍ജിയില്‍ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here