കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

0

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്നും ബാഗല്‍ക്കോട്ടിലേക്കുള്ള യാത്രയ്ക്കിടെ, തുളസിഗിരിയിലുണ്ടായ വാഹനാപകടത്തിലാണ് ജാംഖണ്ടി എം.എല്‍.എ എസ്.ബി. ന്യാംഗൗഡ് മരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here