കെട്ടിടം ഇടിഞ്ഞു, മെട്രോ സര്‍വീസ് പാലാരിവട്ടം വരെ മാത്രം

0

കൊച്ചി: എറണാകുളം കല്ലൂര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍മ്മാണം പുരോഗിച്ചുകൊണ്ടിരുന്ന സ്വകാര്യ കെട്ടിടം ഇടിഞ്ഞു വീണു. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുവഴിയുള്ള റോഡ്, മെട്രോ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച പാലാരിവട്ടം വരെ മാത്രമേ കൊച്ചി മെട്രോ സര്‍വീസ് നടത്തൂ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here