പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ നിര്‍മ്മാണത്തിനിടെ സ്‌റ്റേജ് തകര്‍ന്നു

0
3

കൊല്ലം: പരവൂര്‍ ക്ഷേത്രത്തില്‍ നിര്‍മ്മാണത്തിലിരുന്ന ഇരട്ട സ്‌റ്റേജ് കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ തകര്‍ന്നു വീണു. എട്ടു തൊഴിലാളികളെ ഇതുവരെ പുറത്തെടുത്തു. അമ്പതോളം വരുന്ന തൊഴിലാളികളാണ് രാവിലെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികാണ് പിന്നീട് ഇവിടെ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here