താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു

0

കല്‍പ്പറ്റ: മണ്ണിണിടിച്ചിലിനെ തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കോഴിക്കോടിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തില്‍ ഇന്നു രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി.

കെ.എസ്.ആര്‍ടിസി മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. നേരത്തെ, കേരളത്തില്‍ നിന്നും കോഴിക്കോട് വഴി ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി വോള്‍വോ സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ പിന്‍വലിച്ചിരുന്നു. ബസുകളുടെ 24 വരെയുള്ള ബുക്കിങ് കോര്‍പറേഷന്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here