ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 29 ന് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകൂ. യാത്രകള്‍ക്കു കടുത്ത നിയന്ത്രണം ഉണ്ടാകും. സ്വാതന്ത്ര്യ ദിനത്തിലും ഓണത്തിനും ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here