തിരുവനന്തപുരം: മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക.

കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സെമി ലോക്ഡൗണിലില്‍ നിയന്ത്രണങ്ങള്‍ പാളുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ മിനി ലോക്ക്ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here