ഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനു പിന്നാലെ വാണിജ്യ എല്‍.പി.ജി. സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 266 രൂപ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന്റെ വില രണ്ടായിര കടക്കുന്ന നിലയിലെത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ദ്ധിപ്പിട്ടില്ല. ഡല്‍ഹി 2000.5, മുംബൈ 1950, കൊല്‍ക്കത്ത 2073.50 എന്നിങ്ങനെയാണ് പുതിയ വില. കഴിഞ്ഞ രണ്ടു മാസത്തിനിടെ, നാലു തവണ ഗാര്‍ഹിക സിലിണ്ടറിനു വില വര്‍ദ്ധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here