തിരുവനന്തപുരം: നാലു ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യയുടെ സംയുക്ത വ്യോമാഭ്യാസം തിങ്കളാഴ്ച (മാര്‍ച്ച് 12) തലസ്ഥാനത്ത് നടക്കും. ശ്രീലങ്ക, ബംഗഌദേശ്, നേപ്പാള്‍, യു.എ.ഇ. എന്നീ രാജ്യങ്ങളിലെ വ്യോമസേനകളാണ് പങ്കെടുക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അയല്‍രാജ്യങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വ്യോമാഭ്യാസം ഈനിരയിലെ ആദ്യസംരഭമാണ്. സഹാനുഭൂതിയെന്ന അര്‍ത്ഥത്തില്‍ ‘സംവേദന’ എന്ന പേരിലാണ് വ്യോമഭ്യാസം.

LEAVE A REPLY

Please enter your comment!
Please enter your name here