1947 ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര

0
2

കൊച്ചി: ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ല്‍ ജനിച്ച എല്ലാ പൗരന്‍മാര്‍ക്കും കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ആഗസ്റ്റ് 21 വരെ ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാം.  പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യസ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായിട്ടാണ് മെട്രോയുടെ പ്രഖ്യാപനം. 1947-ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്കേ ഈ ഓഫ൪ പ്രയോജനപ്പെടുത്താനാവൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here