തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആദ്യഘട്ടത്തിലെന്നപോലെ പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ തോതില്‍ രോഗവ്യാപനമുള്ള ജില്ലകളും പ്രദേശങ്ങളുമുണ്ട്. അതില്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here