കശാപ്പ് നിയന്ത്രണത്തിനെതിരെ നിര്‍ണായക നീക്കവുമായി പിണറായി

0
3

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരെ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ യോജിച്ച് നീങ്ങണമെന്നാവശ്യപ്പെട്ട് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി കത്തയച്ചു. ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കേന്ദ്ര നിയന്ത്രണത്തിലൂടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here