പ്രളയ ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

0

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതബാധിത മേഖലകളില്‍ തങ്ങുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. രാവിലെ എട്ടിന് ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45ന് ചെങ്ങന്നൂരിലെ ക്യാമ്പിലെത്തി. പിന്നാലെ കോഴഞ്ചേരി, ചാലക്കൂടി തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും. നോര്‍ത്ത് പറവൂരും സന്ദര്‍ശിച്ചശേഷമാവും തലസ്ഥാനത്തേക്കു മടങ്ങുക. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here