പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല, ശ്രീജിത്ത് നിരാഹാര സമരം തുടരും

0
2

തിരുവനനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടു വര്‍ഷത്തോളമായി ഒറ്റയാള്‍ സമരം നടത്തിവന്ന ശ്രീജിത്ത് നിരാഹാര സമരം തുടരും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം ശ്രീജിത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here