മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി

0

തിരുവനന്തപുരം: മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. അമേരിക്കയിയെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here