ശ്രീധന്യയ്ക്ക് ചരിത്ര മുഹൂര്‍ത്തം, ശ്രീലക്ഷ്മി മുന്നിലെത്തിയ മലയാളി

0

ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പുറത്തുവന്നു. കനിഷ്‌ക് കടാരിയ ഒന്നും അക്ഷത് ജയിന്‍ രണ്ടും റാങ്കുകള്‍ പങ്കിട്ടു. 29 ാം റാങ്ക് നേടി ശ്രീലക്ഷ്മി റാം മലയാളികളുടെ അഭിമാനമായി. വയനാട് സ്വദേശിയായ ശ്രീധന്യ സുരേഷ കുറിച്യ വിഭാഗത്തില്‍ നിന്ന് പട്ടികയില്‍ ഇടം നേടുന്ന ആദ്യ വ്യക്തിയായി. ആകെ 759 പേര്‍ക്കാണ് വിവിധ സര്‍വീസുകളുടെ പട്ടികയില്‍ ഇടം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here