ഡല്‍ഹി: പ്രതിഷേധകൊടുക്കാറ്റിനിടെ, പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഹാഷ് ടാഗ് കാമ്പയില്‍ തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ #IndiaSupportsCAA എറ്റ ഹാഷ്ടാഗ് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here