ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം

0
4

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. കല്ലമ്പലത്ത് ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോള്‍ വാഹനത്തിനു മുന്നിലെത്തിയ യുവാവ് കത്തി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ പൊട്ടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here