മിസൈൽ പരീക്ഷണം നിരീക്ഷിക്കാൻ ചാരൻ?, ചൈനയുടെ യുവാൻ വാങ് 6 ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തി

ന്യൂഡൽഹി | മിസൈൽ പരീക്ഷണത്തിനു ഒരുങ്ങുന്ന ഇന്ത്യയെ നിരീക്ഷിക്കാൻ ച ചൈനയുടെ ചാരക്കപ്പൽ. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്–6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയത്. യുവാൻ വാങ്–6 നിലവിൽ ബാലിക്ക് സമീപമുണ്ടെന്ന് മറൈൻ ട്രാഫിക് വ്യക്തമാക്കി. നവംബർ 10നും 11നും ഇടയിൽ ഒഡിഷയിലെ അബ്ദുൽ കലാം ദ്വീപിൽ (വീലർ ദ്വീപ്) 2,200 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നുണ്ട്.

Chinese spy ship Yuan Wang VI enters Indian Ocean days before India’s missile test

LEAVE A REPLY

Please enter your comment!
Please enter your name here