ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും

0
2

ഡല്‍ഹി: ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണ് നടപടി. തിങ്കളാഴ്ച കേസ് ബെഞ്ചിന്റെ പരിഗണനയ്ക്കു വരും.

LEAVE A REPLY

Please enter your comment!
Please enter your name here