ആലപ്പുഴ: ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ കസേര തെറിച്ചു. അനീഷ് വി. കോരയെ കായംകുളത്തേക്കു മാറ്റി. കായംകും ഡിവൈ.എസ്.പിയെയാണ് ചെങ്ങന്നൂരില്‍ നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here