ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 28നാണ് വോട്ടെടുപ്പ്. ഫലം 31ന്.
മേയ് മൂന്നിന് വിജ്ഞാപനം ഇറങ്ങും. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മേയ് 10നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 11ന് സൂക്ഷ്മ പരിശോധന നടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here