ചവറിയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

0
2

കൊല്ലം: ചവറ ടൈറ്റാനിയം എം.എസ്. യൂണിറ്റിന് മുന്നിലെ കോവില്‍ത്തോട്ടം ഇരുമ്പു പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം മൂന്നായി. തകര്‍ന്നുവീണ പാലം വൈകിട്ടോടെ ഉയര്‍ത്തിയപ്പോഴാണ് രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, അഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രാവിലെ 10.30നാണ് അകപടമുണ്ടായത്. എഴുപതോളം പേര്‍ അപകടത്തില്‍ പെട്ടിരുന്നു. കല്ലട സ്വദേശിനി ശ്യാമള (56)യുടെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here