ടി.ഡി.പി എന്‍.ഡി.എ വിടുന്നു, കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക്

0

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ, എന്‍.ഡി.എയില്‍ നിന്ന് തെലുങ്കുദേശം പിന്‍മാറി. കേന്ദ്രമന്ത്രിസഭയിലെ പാര്‍ട്ടിയുടെ രണ്ടു പ്രതിനിധികളും ഉടന്‍ രാജിവയ്ക്കും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചുവെന്ന് പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here