പ്രളയ ദുരിതം: ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തും

0

തിരുവനന്തപുരം: പ്രളയദുരിതം നേരിടാന്‍ കേന്ദ്ര ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ രണ്ടു വര്‍ഷത്തിനിടെ 2,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സെസ് പിരിക്കുന്ന കാര്യം അടുത്ത ജി.എസ്.ടി. കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here