ഡല്‍ഹി: കുതിച്ചുയരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ കയറ്റുമതി നിര്‍ത്തി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ വ്യവസാരയ മന്ത്രാലയം പുറത്തിറക്കി.

ഒരാഴ്ചയ്ക്കിടെ ഉള്ളിവിലയില്‍ എണ്‍പതു ശതമാനത്തോളം വര്‍ദ്ധവ് ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. എല്ലാതരം ഉള്ളിയുടെ കയറ്റുമതിയും തടഞ്ഞിട്ടുണ്ട്. പുതിയ ഉത്തരവുണ്ടാകുന്നതു വരെ നിരോധനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here