കേരളം ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ക്ക് തുടര്‍ പ്രളയ സഹായം, 5751.27 കോടി അനുവദിച്ചു

0

ഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങള്‍ക്ക് തുടര്‍ പ്രളയ സഹായമായി 5751.27 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളം, ബീഹാര്‍, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നി സംസ്ഥാനങ്ങള്‍ക്കാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തുക അനുവദിച്ചത്. 460.77 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here