ഡല്‍ഹി: സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടാണ് വിധി. ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേല്‍, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പരാതിക്കാരന്‍ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here