തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടുന്നു. പദ്ധതിയിലെ റെഡ് ക്രസന്റ് സഹകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് സംസ്ഥാനത്തോട് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here