ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി കേന്ദ്ര സര്‍ക്കാരിന്റെ സാലറി ചലഞ്ച്. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം വീതം പി.എം. കെയറിലേക്കു സംഭാവന ചെയ്യണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ ആവശ്യപ്പെടുന്നത്. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് ചലഞ്ച്. അടുത്തവര്‍ഷം മാര്‍ച്ചുവരെ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാനാണ് ആഹ്വാനം.

LEAVE A REPLY

Please enter your comment!
Please enter your name here