പാചക വാതകത്തിനു 4 രൂപ കൂട്ടിയിരുന്നത് നിര്‍ത്തി

0

ഡല്‍ഹി: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു മാസം തോറും നാലു രൂപ കൂട്ടിയിരുന്നത് നിര്‍ത്തി. ഒരു വശത്ത് പാവങ്ങള്‍ക്കു സൗജന്യ പാചകവാതക പദ്ധതിയും മറുവശത്ത് മാസം തോറും വില വര്‍ദ്ധനയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here