ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പാന്‍കാര്‍ഡിലും ഇടം നല്‍കി കേന്ദ്രം

0

പാന്‍ കാര്‍ഡില്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ലിംഗപദവി രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കി. പാന്‍കാര്‍ഡ് ഉള്ളവര്‍ക്ക് സ്വന്തം ലിംഗപദവി ഇനിമുതല്‍ പുതുക്കി രേഖപ്പെടുത്താനും അവസരമുണ്ട്. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാകുക.
ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും ഈ സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു


Loading...

LEAVE A REPLY

Please enter your comment!
Please enter your name here