ഡല്‍ഹി: മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് സ്ഥാനം രാജിവച്ച വിജയ താഹില്‍രമാനിക്കെതിരെ സി.ബി.ഐ അന്വേഷണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റസ് രഞ്ജന്‍ ഗോഗോയ് സി.ബി.ഐക്കു അനുമതി നല്‍കി.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റിയതല്‍ പ്രതിഷേധിച്ചാണ് വിജയ രാജിവച്ചത്. ചെന്നൈയ്ക്കു പുറത്ത് വിജയ 3.28 കോടി രൂപയുടെ രണ്ട് ഫഌറ്റുകള്‍ വാങ്ങിയിരുന്നു. ഒന്നര കോടി രൂപ വായ്പയാണ്. ബാക്കി തുകയുടെ സ്രോതസാണ് വിജയയ്‌ക്കെതിരായ അന്വേഷണത്തിന്റെ ആധാരം.

LEAVE A REPLY

Please enter your comment!
Please enter your name here