സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടമായ അലോക് വര്‍മ്മ രാജിവച്ചു

0
4

ഡല്‍ഹി: പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ രാജിവച്ചു. ഫയര്‍ സര്‍!വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാണ് രാജി. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നല്‍കി. തന്റെ ഭാഗം വിശദീകരിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റി അവസരം തന്നില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here