വളളത്തില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

0
3

കൊച്ചി: കൊല്ലം തീരത്ത് വളളത്തില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായി കപ്പല്‍ ഓടിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. കപ്പൽ ഇന്ത്യൻ തീരത്തേക്ക് അടുപ്പിക്കാൻ നാവികസേന ഔദ്യോഗികമായി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here