അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ അജ്മാന്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്താണ് കോടതി നടപടി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here