കലാലയ രാഷ്ട്രീയം: സര്‍ക്കാര്‍ നിയമ നടപടിക്ക്

0

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്. വിഷയത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലില്‍ നിര്‍ദേശം നല്‍കി. കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കാനോ അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാണോ ആണ് സര്‍ക്കാര്‍ ആലോചന.

LEAVE A REPLY

Please enter your comment!
Please enter your name here