മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണത്തിന് കേന്ദ്രം

0
2

ഡല്‍ഹി: ഭരണഘടന പൊളിച്ചെഴുതി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിന് അടിയന്തരമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസത്തിനുമാണ് സംവരണം. ആകെ സംവരണം 50 ല്‍ നിന്ന് 60 ശതമാനത്തിലേക്ക് ഉയരുന്നതോടെയാണ് ഭരണഘടനാ ഭേദഗതി ആവശ്യമായി വരുന്നത്. ഇതിനായി 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതായി വരും.

LEAVE A REPLY

Please enter your comment!
Please enter your name here