തിരുവനന്തപുരം: 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മറ്റന്നാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here